Saturday, July 26, 2008
water water everywhere . കള്ളും വള്ളവും വെള്ളവും
This is Champakkulam, where four rivers flow parallel towards the Arabian Sea.
A place in Kuttanad (Alappuzha district in Kerala) famous for the three ‘k’s.
Kallu (toddy), kappa (tapioca) and karimeen (a fresh water fish) .
ഒരാള്‍ക്ക് കള്ളുകുടിച്ചാല്‍ ഉടന്‍ വയറിളക്കമാണെന്നു കരുതുക.
ഇനി ഒരു രാത്രി അയാള്‍ ഒരു മുറിയില്‍ അകപ്പെട്ടെന്നു കരുതുക.
പാതിരാത്രിയായപ്പോ അയാള്‍ക്ക് അതിഭയങ്കര ദാഹം വന്നെന്നു കൂടി കരുതുക.
അവിടെ ആകെയുള്ളത് കൂടെയുള്ളവര്‍ കഴിച്ചു ബാക്കിവച്ച ഒരുതുടം കള്ള്!
സുഹൃത്തേ, താങ്കളാണെങ്കില്‍ എന്തുചെയ്യും?
Labels:
alappuzha,
boat,
chambakkulam,
kerala,
kuttanad,
painting,
water colour
Subscribe to:
Post Comments (Atom)
6 comments:
ഞാന്‍ ധാരാളം വെള്ളം കിട്ടുന്ന ഒരിടത്ത് പിറ്റേന്നു മുഴുവന്‍ ചിലവഴിച്ച് ചില വാട്ടര്‍കളര്‍ ചിത്രങ്ങള്‍ വരച്ചു. ദാ അതുപോലെ.
ആ കൊടം കള്ളങ്ങ് കുടിച്ചിട്ട് കക്കൂസീ പോകും.
വേറെന്തെ ചെയ്യാനാ ആശാനേ?
മാഷെ..
ആ ഒരാള്‍ ഞാനാണെങ്കില്‍ എന്ന ചോദ്യമാണ് ചോദിച്ചെതെങ്കില്‍..കള്ളു കുടിച്ച് കക്കൂസില്‍ പോകും ആ റൂമില്‍ അറ്റാച്ചഡ് കക്കൂസുണ്ടെങ്കില്‍.. ഇനി ആരൊ ഒരാള്‍ കള്ളു കുടിച്ചാല്‍ എനിക്കെന്തു കുഴപ്പം..?
:)
കള്ളു കുടിച്ചിട്ട്, ആ കുടത്തില്‍ തന്നെ അപ്പിയും ഇട്ടു വയ്ക്കും , അല്ല പിന്നെ!!!!!!!!!!!
thank you very much dear
നരിക്കുന്നൻ,
കുഞ്ഞന്‍,
smitha adarsh and
ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം....
for your ideas
Post a Comment