Showing posts with label girl. Show all posts
Showing posts with label girl. Show all posts

Saturday, March 21, 2009

girl at kovalam . കോവളത്തെ പെണ്‍കുട്ടി


Kovalam is the most visited beach in my life.
My father was my first company.
Now my daughter accompanies me.
She likes to play in the sand and water.
And I like to watch it.
റെയില്‍‌വേസ്റ്റേഷന്‍.., ചന്ത.., മൃഗശാല.., മൈതാനം...
അങ്ങനെ, സ്കെച്ചുചെയ്യുവാന്‍ പുതിയ മേച്ചില്‍പ്പുറം തേടിയാണ്
അന്ന് കോവളത്തെത്തിയത്.
പ്രദീപും വിമല്‍‌രാജും ബാലകൃഷ്ണനും ഗിരീഷുമൊക്കെയായിരുന്നു കൂട്ട്.
വെയിലുകായുന്ന വിനോദസഞ്ചാരികളെ
അവരറിയാതെ കടലാസില്‍ കോറിയിടവേ
ദാ.. ഒരു മദാമ്മ എന്നെ നോക്കി ചിരിക്കുന്നു.
എത്ര വര്‍ഷങ്ങള്‍....
കോവളം.. ഇപ്പോഴും എത്ര മനോഹരം!
ഇത് ഒരു പുതിയ ചിത്രം.
.

girl

Monday, July 21, 2008

priya on a swing . പ്രിയ



india > south india > tamil nadu > trichi > a residential area > a park > priya - a young girl in red on a swing.

മഞ്ഞവെയില്‍ മായുന്നൊരു വൈകുന്നേരം.

തൃച്ചിയിലെ അതേ പാര്‍ക്ക്‌.

കലപില കൂട്ടുന്ന കുഞ്ഞുങ്ങള്‍.

ചുവന്ന കുപ്പായമണിഞ്ഞ്‌ ഊഞ്ഞാലിലാടുന്ന ഇവള്‍ - പ്രിയ

Tuesday, July 8, 2008

jayasree . ജയശ്രീ


She asked me,
can you draw my picture?
I said why not?
It was an evening at Trichi
and I was sitting in a park
trying to make a quick sketch of a girl swinging.

തൃച്ചിയിലെ ഒരു പാര്‍പ്പിടമേഘല.

വൈകുന്നേരത്ത്‌ ഞാനൊരു പാര്‍ക്കില്‍ പോയി.

വെയില്‍ മങ്ങുമ്പോള്‍ കുഞ്ഞുങ്ങള്‍ ഊഞ്ഞാലിലാടുന്നു.

കയ്യിലെ കടലാസും ചായങ്ങളും കണ്ട്‌ ഇവള്‍ അടുത്തു വന്നു.

എന്നിട്ടു ചോദിച്ചു.

" എന്നെ വരയ്ക്കാമോ?"