Kovalam is the most visited beach in my life.
My father was my first company.
Now my daughter accompanies me.
She likes to play in the sand and water.
And I like to watch it.
My father was my first company.
Now my daughter accompanies me.
She likes to play in the sand and water.
And I like to watch it.
റെയില്‍വേസ്റ്റേഷന്‍.., ചന്ത.., മൃഗശാല.., മൈതാനം...
അങ്ങനെ, സ്കെച്ചുചെയ്യുവാന്‍ പുതിയ മേച്ചില്‍പ്പുറം തേടിയാണ്
അന്ന് കോവളത്തെത്തിയത്.
പ്രദീപും വിമല്‍രാജും ബാലകൃഷ്ണനും ഗിരീഷുമൊക്കെയായിരുന്നു കൂട്ട്.
വെയിലുകായുന്ന വിനോദസഞ്ചാരികളെ
അവരറിയാതെ കടലാസില്‍ കോറിയിടവേ
ദാ.. ഒരു മദാമ്മ എന്നെ നോക്കി ചിരിക്കുന്നു.
എത്ര വര്‍ഷങ്ങള്‍....
കോവളം.. ഇപ്പോഴും എത്ര മനോഹരം!
ഇത് ഒരു പുതിയ ചിത്രം.
.
girl
5 comments:
നല്ല ചിത്രങള്‍....വളരെ ഇഷ്ടമായി...
ഗൊഗെട്ടന്‍ പ്രത്യേകിച്ചും...
എത്ര വര്‍ഷങ്ങള്‍....
കോവളം.. ഇപ്പോഴും എത്ര മനോഹരം
അഭിവാദ്യങ്ങള്‍
മനോഹരം.
കുറെയേറേ ചിത്രങ്ങളുണ്ടല്ലോ! എല്ലാം അതി മനോഹരം. കോസ്റ്റൽ ലഞ്ച് വിശേഷിച്ചും
ishtaayi
Post a Comment