തൃച്ചിയിലെ ഒരു പാര്‍പ്പിട മേഘല.
വൃത്തിയുള്ള നിരത്തുകള്‍.
ചുറ്റും കുറ്റിക്കാട്.
മയിലുകള്‍ എവിടെയും യഥേഷ്ടം വിഹരിക്കുന്നു.
പാതയോരത്ത്, വീട്ടുവളപ്പില്‍, പൊന്തക്കാട്ടില്‍, നടുറോഡില്‍!
ചില പൂവാലന്മാര്‍ മരത്തിനു മുകളിലേക്കു പറന്നുകയറി
പ്രൌഡിയോടെ അവിടെ ഇരിപ്പുറപ്പിക്കുന്നു.
പെണ്‍മയിലുകള്‍ ചിതലുകളേയോ, പുഴുക്കളേയോ
ചിക്കിപ്പെറുക്കുന്നു.
ചില പൂവന്മാരെ കണ്ടാല്‍ പിടയാണെന്നേ തോന്നൂ!
വാലു പൊഴിഞ്ഞവ.
പുതിയ വാലുമുളയ്ക്കും വരെ നാണക്കേട് സഹിക്കണം.
Men without mustache may be great looking.
But peacocks without tails look funny!
Here are some tailless peacocks from Trichi.
Here are some tailless peacocks from Trichi.
In this part of Trichi it’s easy to capture peacocks in to your paintings.
Even if the peacock you are drawing is moving away from the frame,
you need not worry.
Within no time another set of peacocks will be available there!
After framing the painting I have shown this work
After framing the painting I have shown this work
to one of my friends.
And he said,
“Peacocks moving from right to left is inauspicious”.
But I don’t mind.
Let them walk as they like.
2 comments:
kollatto..
മനോഹരം ചിന്താപരം നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍
Post a Comment