Monday, July 21, 2008

priya on a swing . പ്രിയ



india > south india > tamil nadu > trichi > a residential area > a park > priya - a young girl in red on a swing.

മഞ്ഞവെയില്‍ മായുന്നൊരു വൈകുന്നേരം.

തൃച്ചിയിലെ അതേ പാര്‍ക്ക്‌.

കലപില കൂട്ടുന്ന കുഞ്ഞുങ്ങള്‍.

ചുവന്ന കുപ്പായമണിഞ്ഞ്‌ ഊഞ്ഞാലിലാടുന്ന ഇവള്‍ - പ്രിയ

5 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതേത് പ്രിയയാ?

Unknown said...

ഇപ്പോത്തന്നെ ഇവിടെ പ്രിയമാരേകൊണ്ടൂ പൊറുതി മുട്ടിയിരിക്കുവാ. അപ്പോ ദേ പിന്നേം പ്രിയ..

എന്താന്നറിഞ്ഞൂടാ ഈ പ്രിയ എന പേരില്‍തന്നെ ഒരു പ്രിയമുണ്ട് കേട്ടോ...

Rare Rose said...

പ്രിയക്കുട്ടീടെ ഊഞ്ഞാലാടുന്ന പടം നന്നായിരിക്കുന്നു..........:)

siva // ശിവ said...

ആ പ്രിയയോട് എന്റെ അന്വേഷണം പറയുമല്ലോ...

സസ്നേഹം,

ശിവ.

t r rajesh said...

She was not just like other girls of her age. Children normally like to get their pictures made. But Priya was not at all ready to sit as a model for my painting. That’s why this work is an incomplete one.