Kuttanad, Alappuzha District, Kerala.
An Autumn morning with the touch of dues and sips of black tea.
A water colour work with the water from the sacred river pamba.
കുട്ടനാട്ടെ ചമ്പക്കുളം.
പമ്പാനദിയുടെ തീരത്ത് ഒരു തണുത്ത പ്രഭാതം.
മുന്നില്‍ കടലാസും കളറുകളും. മഗ്ഗില്‍ തീര്‍ത്ഥം!
കപ്പില്‍ പകുതിയായ കട്ടന്‍.
ചായത്തില്‍ മുക്കിയ ബ്രഷ് പലപ്പോഴും ചായയില്‍ മുക്കിപ്പോകും.
2 comments:
കൊള്ളാം നന്നായിട്ടുണ്ട്. പക്ഷെ വലുതാക്കി കാണാന്‍ പറ്റണില്ല മാഷേ. ഇനിയും വരയ്ക്കൂ...
കൊള്ളാം.
Post a Comment