Getting late.
Sky became dark.
Street lights woke up.
A lonely crescent rose with a cool breeze.
Everyone was back to their home.
But this old man was still sitting on the culvert.
എത്രയോ നേരമായി വൃദ്ധന്‍ അവിടെ ഇരിക്കുന്നു.
ഇരുട്ടായി.
ദൂരെ നിന്നും ഒരു പാട്ടു കേള്‍ക്കാം.
സ്റ്റേജില്‍ കലാപരിപാടികള്‍ ഇപ്പോള്‍ തുടങ്ങും.
സ്ത്രീകളും കുട്ടികളും തിരക്കിട്ട് അങ്ങോട്ട് പോയിക്കഴിഞ്ഞു.
വൃദ്ധന്‍ അപ്പോഴും അവിടെത്തന്നെ ഇരുന്നു.
3 comments:
നല്ല ചിത്രം മാഷെ,
നല്ല പടം. മനോഹരമായി വരച്ചിരിക്കുന്നു.
വരികളും ചിത്രവും നന്നായി....
സസ്നേഹം,
ശിവ.
Post a Comment