.
.
.
.
The valley was covered with blossoming deodar cedars.
They were charming with sensuous, weeping branches
and soft, touchable foliages.
The river Beas was flowing with wild giggles below us.
And majestic Himalaya above the tree top
appeared elegant with his shining whiteness.
When I was painting the trees,
Sariza was changing her wet clothes.
.
പൈന്‍ മരങ്ങള്‍ അഞ്ചുതരമുണ്ട് മനാലിയില്‍.ദേവദാരുക്കളാണ് അവയില്‍ കൂടുതലും.
ആകാശത്തോളം ഉയരവും അതിനൊത്തവണ്ണവും,
നിറഞ്ഞ ഇലച്ചാര്‍ത്തുകളുമുള്ള പ്രൌഡവൃക്ഷങ്ങള്‍.
പാതയ്ക്ക് ഇരുവശവും മരങ്ങളാണ്.
ഒരു വശത്ത് മാനം മുട്ടുന്ന കുന്നുകള്‍ നിറയെയും
മറുവശത്ത്, അങ്ങു താഴെ നൂലായൊഴുകുന്ന നദിക്കരയോളവും.
.
.
1 comment:
Lovely Stroke
Post a Comment