Wednesday, August 13, 2008

giraffe . ജിറാഫ്‌



again the same old place.
the boat house inside the thiruvananthapuram zoo.
but this time i turned to the other side to paint.
two three times a giraffe came to watch what i'm doing.
മൃഗശാലയ്ക്കുള്ളിലെ തിരക്കൊഴിഞ്ഞ അതേ ബോട്ട്‌ ക്ലബ്‌.
മൃഗപാലകരുടെ പണിയായുധങ്ങള്‍ സൂക്ഷിക്കുന്ന പഴയ കെട്ടിടമാണിത്‌.
ഇതിനു പിന്നിലാണ്‌ ജിറാഫിന്റെ കൂട്‌.
പണ്ട്‌, രണ്ടാമത്തെ (നന്ദന്‍കോടുള്ള) വാടകവീട്ടില്‍ താമസിക്കുമ്പോള്‍ കുളിമുറിയുടെ കിളിവാതിലിലൂടെ ദൂരെ മൃഗശാലയും ഉയര്‍ന്നുനില്‍ക്കുന്ന ജിറാഫിന്റെ തലയും കാണാമായിരുന്നെന്ന് അമ്മ പറയും.

1 comment:

Cartoonist said...

ആഹാ, കലകലക്കന്‍ വാട്ടറുകള്‍ !
പെയിന്റിങ്ങ് വീണ്ടും തുടങ്ങണമെന്നു തോന്നുന്നു :)

അസ്സല്‍, എല്ലാം. :))